പാസ്റ്റർ പേരൂർക്കട അജയകുമാറിനുള്ള ധനസഹായം വിതരണം ചെയ്തു

പാസ്റ്റർ പേരൂർക്കട അജയകുമാറിനുള്ള ധനസഹായം വിതരണം ചെയ്തു
June 27 10:14 2019 Print This Article

ദീർഘ വർഷങ്ങൾ ആസാമിലും അരുണാചലിലും കർത്താവിന്റെ വേലയിൽ ആയിരുന്ന ദൈവദാസൻ അജയകുമാർ ചിലവർഷങ്ങൾ ആയി കിഡ്‌നി സംബന്ധം ആയ അസുഖം മൂലം ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്.

ഴ്ചയിൽ രണ്ടു ഡയാലിസിസ് നടത്തുന്ന താൻ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു മൂലം ക്ലേശിതനും ആണ്. ദൈവദാസന്റെ ദുരവസ്ഥ അറിഞ്ഞു യൂത്ത് ഫോർ ക്രൈസ്റ്റ് (YFC) ഫേസ്ബുക്ക് കൂട്ടായ്മ മുൻകൈ എടുത്തു ഗ്രൂപ്പ് അംഗങ്ങളിൽ നിന്നായി കളക്റ്റ് ചെയ്ത ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ പേരൂർക്കടയിലെ ഭവനത്തിൽ എത്തി ഐ പി സി ചെങ്ങന്നൂർ സെന്റർ സെക്രട്ടറി പാസ്റ്റർ ജോസഫ് വർഗീസും ജോയിന്റ് സെക്രട്ടറി ബ്രദർ ലെജി എബ്രഹാമും ചേർന്ന് കൈമാറി.

രോഗിയായിരിക്കുന്ന ദൈവ ദാസന് ഒരു ലക്ഷം രൂപ ഒന്നുമല്ല.കഴിവുള്ളവർ അദ്ദേഹത്തിനായി തുടർന്നും കരങ്ങൾ നീട്ടണം എന്ന് അഭ്യർത്ഥിക്കുന്നു.

                                              ഫേസ് ബുക്ക് ഗ്രൂപ്പിന് വേണ്ടി, അഡ്മിൻസ്

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.