പാസ്റ്റർ.പി ജെ സാമുവേൽ നിത്യതയിൽ

പാസ്റ്റർ.പി ജെ സാമുവേൽ നിത്യതയിൽ
February 27 19:22 2019 Print This Article

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകനായും 25 വർഷത്തോളം ഛത്തീസ്ഗഢിൽ കർത്താവിന്റെ വേലയിൽ ആയിരുന്ന പാസ്റ്റർ പി ജെ സാമുവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

ഛത്തീസ്ഗഢ് സ്റ്റേറ്റിന്റെ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒരു വർഷമായി താൻ ശാരീരിക രോഗത്താൽ പ്രയാസമനുഭവിക്കുക ആയിരുന്നതിനാൽ തന്റെ ജന്മദേശമായ നിലമ്പൂർ മൂത്തേടം എന്ന സ്ഥലത്ത് ഒരു വീട് വാടകയ്ക്ക് എടുത്തു ചികിത്സയിലായിരുന്നു.

ഫെബ്രുവരി 26 ന് വൈകിട്ട് 5.30ന് എല്ലാവരോടും ഒരുമിച്ച് പ്രാർത്ഥിച്ച് ‘യേശുവിന്റെ രക്തം ജയം’ എന്ന് ഉച്ചരിച്ചു കൊണ്ട് താൻ പ്രിയം വച്ച പ്രത്യാശ നാട്ടിലേയ്ക്ക് പ്രവേശിച്ചു.

സംസ്ക്കാര ശ്രുശൂഷ മാർച്ച് 2 ശനിയാഴ്ച രാവിലെ 9 മണിക്ക് മൂത്തേടം പുത്തൻപറമ്പിൽ കുടുംബ വീട്ടിൽ തുടങ്ങി മൂത്തേടം ഐ.പി.സി ഹെബ്രോൻ ചളിക്കപ്പൊട്ടി സെമിത്തേരിയിൽ സംസ്കരിക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.