പാസ്റ്റർ. ജോൺ സുന്ദർ റാവു നിത്യതയിൽ

പാസ്റ്റർ. ജോൺ സുന്ദർ റാവു നിത്യതയിൽ
April 06 00:07 2019 Print This Article

ഐപിസി തെലുങ്കാന സ്റ്റേറ്റിന്റെ പ്രസിഡന്റ് പാസ്റ്റർ. ജോൺ സുന്ദർ റാവു നിത്യതയിൽ ചേർക്കപ്പെട്ടു.

ഐപിസിയുടെ ജനറൽ വൈസ് പ്രസിഡന്റുമായി നിരവധി തവണ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രയിൽ ഐപിസിയുടെ വേലക്ക് ശക്തമായി നേതൃത്വം കൊടുത്ത ദൈവദാസന്മാരിൽ ഒരാളാണ് പാസ്റ്റർ സുന്ദർ റാവു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.