പാസ്റ്റർ ജോയി തോമസ്‌ നിത്യതയിൽ

പാസ്റ്റർ  ജോയി തോമസ്‌ നിത്യതയിൽ
April 21 10:41 2018 Print This Article

ന്യൂയോര്‍ക്ക് ഐ.പി.സി ഹെബ്രോന്‍ സഭയുടെ സഹ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍. ജോയി തോമസ്സ് 2018 ഏപ്രില്‍ 20)ം തീയതി കര്‍ത്താവില്‍ നിദ്രപ്രാപിച്ചിരിക്കുന്നു.

ഐ.പി.സി ഹെബ്രോന്‍ സഭ സീനിയര്‍ ശുശ്രൂഷകനായ ഡോ.ബാബു തോമസ്സിന്റെ ( ഐ പി സി ഈസ്റ്റേണ്‍ റീജിയണ്‍, സെക്രട്ടറി ) മൂത്ത സഹോദരനാണ് പരേതനായ പാസ്റ്റര്‍: ജോയി തോമസ്സ്.

ഭാര്യ: എലിസബത്ത് ജോയി. മക്കള്‍: ജോബി ജോയി. ജിബി ജോയി. മരുമകള്‍: ഡോണ ജോബി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.