പാസ്റ്റർ.കെ.സി തോമസിൻ്റെ കൊച്ചുമകൾ നഥാനിയ നിത്യതയിൽ

പാസ്റ്റർ.കെ.സി തോമസിൻ്റെ കൊച്ചുമകൾ നഥാനിയ നിത്യതയിൽ
February 22 18:49 2023 Print This Article

ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ. കെ സി തോമസിൻ്റെ കൊച്ചുമകളും തേവലക്കര വൈദ്യൻ കുടുംബത്തിൽ പെട്ട കാനാവിൽ ബംഗ്ലാവിൽ ടി ഉമ്മൻ വൈദ്യൻ്റെ മകൻ പാസ്റ്റർ ഷിജോ ഉമ്മൻ വൈദ്യൻ്റയും ഫേബ ഷിജോയുടെയും മകൾ നഥാനിയ മറിയം ഷിജോ (15) നിത്യതയില്‍.

നാളെ വ്യാഴം (23/02/23) രാവിലെ 9 മണിക്ക് പേരൂർക്കട എൻ.വി നഗറിലുള്ള പാസ്റ്റർ കെ സി തോമസിൻ്റെ ഭവനത്തിലേയും 10 മണിക്ക് ഐ.പി. സി ഫെയ്ത്ത് സെൻ്റർ ചർച്ചിലേയും സംസ്കാര ശുശ്രുഷകൾക്ക് ശേഷം 12 മണിക്ക് മലമുകൾ സഭാ സെമിത്തേരിയിലുള്ള കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.