പാസ്റ്റർ എം കുഞ്ഞപ്പിക്കു വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക

പാസ്റ്റർ എം കുഞ്ഞപ്പിക്കു വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക
October 29 17:28 2018 Print This Article

ചെന്നൈ : ഒക്ടോബർ 30 ന് ചൊവ്വാഴ്ച ചെന്നൈ അപ്പോളോ ഹോസ്പിറ്റിലിൽ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി പ്രവേശിപ്പിച്ചിരിക്കുന്ന ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയറും, ചർച്ച് ഓഫ് ഗോഡ് സീനിയർ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എം കുഞ്ഞപ്പിക്കു വേണ്ടി എല്ലാ പ്രിയ ദൈവമക്കളുടെയും വിലയേറിയ പ്രാർത്ഥന ആവശ്യപെടുന്നു.

ഒക്ടോബർ 12 ന് ശാരീരിക അസ്വസ്ഥയെ തുടർന്ന് ബാംഗളൂരിലെ ഫോർട്ടിസ് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയ ദൈവദാസന് ഹൃദയധമനികളിൽ ബ്ലോക്ക് കണ്ടെത്തിയിരുന്നു.

നാളെ നടക്കുന്ന സർജറിയുടെ വിജയത്തിനായും, പ്രിയ ദൈവദാസൻ പരിപൂർണ ആരോഗ്യം വീണ്ടെടുക്കുന്നതിനായും ലോകത്തെമ്പാടുമുള്ള ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു……

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.