പാസ്റ്റര്‍ സുദര്‍ശനന്‍ പിള്ള നിത്യതയില്‍

പാസ്റ്റര്‍ സുദര്‍ശനന്‍ പിള്ള നിത്യതയില്‍
February 13 20:41 2021 Print This Article

പന്തളം: പ്രബോധനം വോയിസ് പത്രാധിപരും ഐപിസി ശുശ്രൂഷകന്‍ ആയിരുന്ന കുളക്കട മാലേത്ത് (തനിമ) വീട്ടില്‍ പാസ്റ്റര്‍ സുദര്‍ശനന്‍ പിള്ള (59) ഇന്നു വൈകിട്ട് ഹൃദയാഘാതം മൂലം പന്തളം ആശുപത്രിയില്‍വച്ചു നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

ഭാര്യ: ഓമന. രണ്ടു ആണ്മക്കളുണ്ട്.

ദുഃഖത്തില്‍ ആയിരിക്കുന്ന കുടുംബത്തിനായി പ്രാര്‍ത്ഥിക്കാം.
സംസ്‌ക്കാരം പിന്നീട്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.