ചെങ്ങന്നൂര്‍ ടൗണ്‍ ശാരോണ്‍ ചര്‍ച്ച് പാസ്റ്ററും എക്സല്‍ വിബിഎസ് പ്രവര്‍ത്തകനും ആയിരുന്ന സിജു ഉള്ളന്നൂര്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.
രക്താര്‍ബുദം ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ആയി ട്രീറ്റ്മെന്റില്‍ ആയിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ ശേഷവും ബ്ലഡ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്നു തിരുവനന്തപുരം ആര്‍സിസിയിലേക്ക് തുടര്‍ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്നു.
ചെങ്ങന്നൂര്‍ ചര്‍ച്ച് ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു വരുമ്പോളാണ് രോഗബാധിതനായി ചികിത്സ ആരംഭിച്ചത്.
ഭാര്യയും നാലു വയസു മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ട്.
സംസ്ക്കാര ശുശ്രുഷ പിന്നീട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.