പാസ്റ്റര്‍ വില്‍സണ്‍ എബ്രഹാം നിത്യതയില്‍

by Vadakkan | 11 May 2020 7:43 PM

റിയാദ് : പാസ്റ്റര്‍ വില്‍സണ്‍ എബ്രഹാം നിത്യതയില്‍. 52 വയസായിരുന്നു പാസ്റ്റര്‍ വിത്സണ്.

ഇന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ശാരീരിക അസ്വസ്തഥാ അനുഭവപ്പെടുകയും കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി യില്‍ പ്രേവേശിപ്പിക്കുകയും ചെയ്തിരുന്നു എന്നാല്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.

ഐപിസി ചാത്തന്നൂര്‍ സെന്ററിലെ കാരംകോട് എബനേസര്‍ സഭാംഗം ആണ്.

ഭാര്യ: അനിത വിത്സണ്‍. മക്കള്‍: ജോയല്‍, ജോഷ് എന്നിവരാണ്.

ദുഃഖത്തില്‍ ആയിരിക്കുന്ന കുടുംബത്തിനായി പ്രാര്‍ത്ഥിക്കുക.

Source URL: https://padayali.com/%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%ac%e0%b5%8d/