പാസ്റ്റര്‍ പി. തോമസ് നിത്യതയില്‍

by Vadakkan | 16 May 2021 4:20 PM

ഐപിസി റാന്നി ഈസ്റ്റ് സെന്റര്‍ സീനിയര്‍ ശുശ്രൂഷകനും പരേതനായ പാസ്റ്റര്‍ റ്റി.എസ് ബാലന്റെ ഭാര്യാ പിതാവുമായ പാസ്റ്റര്‍ പി. തോമസ് നിത്യതയില്‍ പ്രവേശിച്ചു.

ദുഃഖത്തില്‍ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുക.

Source URL: https://padayali.com/%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d/