പാസ്റ്റര്‍ പി കെ അലക്‌സ് നിത്യതയില്‍

പാസ്റ്റര്‍ പി കെ അലക്‌സ് നിത്യതയില്‍
June 30 22:39 2021 Print This Article

കുമ്പനാട് : ചര്‍ച്ച് ഓഫ് ഗോഡ് ദൈവസഭ കേരള റീജിയണ്‍ കൗണ്‍സില്‍ അംഗവും, ദൂതന്‍ മാസിക മാനേജിംഗ് എഡിറ്ററും, കുമ്പനാട് ദൈവസഭാ ശുശ്രൂഷകനുമായ മാവേലിക്കര കണ്ണമംഗലംപള്ളി തെക്കേതില്‍ വീട്ടില്‍ പാസ്റ്റര്‍ പി.കെ.അലക്‌സ് (56) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

സംസ്‌കാരം ജൂലൈ 1 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് കുമ്പനാട് വെള്ളിക്കര ദൈവസഭാ ഹാളിലെ  ശുശ്രൂഷയ്ക്കു ശേഷം ഉച്ചക്ക് 12 മണിക്ക് ദൈവസഭ കുമ്പനാട് മക്‌പേല സെമിത്തേരിയില്‍  നടക്കും.

ഭാര്യ: സാറാമ്മ അലക്‌സ്. മക്കള്‍: അക്‌സ സിജോ, ഹെബ്‌സി അലക്‌സ്. മരുമകന്‍: സിജോ അടൂര്‍.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.