പാസ്റ്റര്‍ തോമസ് കോശി വൈദ്യനായി പ്രാര്‍ത്ഥിക്കുക…

പാസ്റ്റര്‍ തോമസ് കോശി വൈദ്യനായി പ്രാര്‍ത്ഥിക്കുക…
April 05 14:46 2018 Print This Article

അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സഭയുടെ സീനിയർ ശുശ്രൂഷകനും ന്യൂയോർക്ക്‌ ശാലേം അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സഭയുടെ മുൻ ശുശ്രൂഷകനുമായിരുന്ന തോമസ്‌ കോശി വൈദ്യനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നു .

ശാരീരികമായ അസ്വാസ്ഥ്യങ്ങളാൽ ചില ദിവസങ്ങളായി ഫിലദൽഫിയ ടെംപിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റിലിൽ ചികിൽസയിൽ ആയിരുന്നു. ഈ ദൈവദാസനു വേണ്ടി ദൈവസഭ പ്രാർത്ഥിക്കുക.

ശക്തനായ വചനപ്രഭാഷകനും വേദാധ്യാപകനും ശുശ്രൂഷകനുമാണ്‌ പാസ്റ്റർ തോമസ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.