പാസ്റ്റര്‍ ജസ്റ്റിന്‍ ആല്‍ബിന്‍ നിത്യതയില്‍

പാസ്റ്റര്‍ ജസ്റ്റിന്‍ ആല്‍ബിന്‍ നിത്യതയില്‍
October 20 14:26 2020 Print This Article

തിരുവനന്തപുരം: ദി ബോഡി ഓഫ് ക്രൈസ്റ്റ് മിനിസ്ട്രീസ് കേരള ഓവര്‍സീയറും കാരക്കോണം എള്ളുവിള സഭാശുശ്രൂഷകനുമായ പാസ്റ്റര്‍ ജസ്റ്റിന്‍ ആല്‍ബിന്‍ (68) കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.

ഭാര്യ: ബേബി സരോജം. മകന്‍: ബെന്‍ ഫ്രാങ്കിള്‍. മകള്‍: സിനി. മരുമക്കള്‍: ജോസഫ് നെഹമ്യ, ഷെര്‍ളി ഫ്രാങ്കിള്‍.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.