കുമ്പനാട് : ഐപിസി ഹരിയാന മുന്‍ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ വൈ ഗീവര്‍ഗീസ് (73) ഡല്‍ഹിയില്‍ വച്ച് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.
ദീര്‍ഘ വര്‍ഷങ്ങള്‍ ഉത്തരേന്ത്യയില്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഗ്രന്ഥകാരനും സുവിശേഷകനുമായിരുന്നു പാസ്റ്റര്‍ കെ വൈ ഗീവര്‍ഗീസ്. മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പത്തി അഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഐപിസിയുടെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: റോസമ്മ,. മക്കള്‍: ക്രിസ്റ്റീന, വിന്‍സന്റ്, ഫേബ, സ്റ്റീഫന്‍
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.