പാസ്റ്റര്‍ എം.ഒ. ശാമുവേല്‍ നിത്യതയില്‍

പാസ്റ്റര്‍ എം.ഒ. ശാമുവേല്‍ നിത്യതയില്‍
January 09 21:39 2022 Print This Article

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനായിരുന്ന പാസ്റ്റർ എം. ഓ. ശാമുവേൽ (66), ഫിലദൽഫ്യയിലെ സ്വവസതിയിൽ വെച്ച് ജനുവരി 9 ഞായറാഴ്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.

ശാരീരിക ക്ഷീണത്തെ തുടർന്ന് വിശ്രമജീവിതം ചെയ്തു വരികയായിരുന്നു. മാവേലിക്കര തട്ടാരമ്പലം സ്വദേശിയായിരുന്നു. അടൂർ തേപ്പുപാറ, കുമ്പനാട് ഹെബ്രോൻ, കുവൈറ്റ് പി. സി. കെ. എന്നിവിടങ്ങളിലും, ഹെബ്രോൻ ഡാളസ്, ഒറിഗൺ, സിയാറ്റിൽ, ഒക്കലഹോമ തുടങ്ങി വിവിധ സഭകളിൽ കർതൃശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. സംസ്കാരം പിന്നീട്.

ഭാര്യ: മറിയാമ്മ (കൊച്ചുമോൾ) മക്കൾ – ബെറ്റ്സി, പ്രെയ്സി, പ്രിൻസി, ഡെൻസി. മരുമക്കൾ – പാസ്റ്റർ ബിജോയ് ജേക്കബ്ബ്, പാസ്റ്റർ ലെസ്ലി സാമുവേൽ, ടിന്റൊ ജോസഫ്, റയാൻ വർഗ്ഗീസ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.