പറമ്പത്തൂർ ഗീവറുഗീസ്‌ ജോസഫ് നിത്യതയിൽ

by Vadakkan | 17 February 2022 9:45 PM

പറമ്പത്തൂർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി. പപ്പജി എന്നും, പൊന്നച്ചായൻ എന്നും സഭാവിശ്വാസികളാലും, കുടുംബാങ്ങങ്ങളാലും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന ദൈവദാസൻ കഴിഞ്ഞ ചിലനാളുകളായി ശരീരത്തിൽ ക്ഷീണിതനായിരുന്നു. ദീർഘനാളുകളായി, അസംബ്‌ളി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു.

മക്കൾ: മോളമ്മ (ഷീല), മിനിയ (ഷേർലി), ജെയിംസ് (കുഞ്ഞു); ജാമാതാക്കൾ: ജോസ് മാലിയിൽ, ഫിലിപ്പ് (ഷാജൻ), ബിൻസി; സഹധർമ്മിണി: പരേതയായ ഓമന ജോസഫ് (ചെറിയാൻ).

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും.

Source URL: https://padayali.com/%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b5%bc-%e0%b4%97%e0%b5%80%e0%b4%b5%e0%b4%b1%e0%b5%81%e0%b4%97%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%8b/