നോർത്തേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിബ്ലിക്കൽ സ്റ്റഡീസ്‌ ഗ്രാജുവേഷൻ

നോർത്തേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിബ്ലിക്കൽ സ്റ്റഡീസ്‌  ഗ്രാജുവേഷൻ
April 30 18:05 2018 Print This Article

അസ്സെംബ്ലിസ് ഓഫ് ഗോഡ് നോർത്തേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിബ്ലിക്കൽ സ്റ്റഡീസിന്റെ ഈ വർഷത്തെ ഗ്രാജുവേഷൻ ഏപ്രിൽ 26 നു പട്ടിയാലയിൽ വച്ച് നടന്നു. ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ സാമുവൽ തിലക് അദ്ധ്യക്ഷനായിരുന്ന ഈ യോഗത്തിൽ പാസ്റ്റർ സാം എബ്രഹാം മുഖ്യ പ്രഭാഷകനായിരുന്നു. തിരുവനന്തപുരം സത്യവേദ സെമിനാരിയെ പ്രതിനിധീകരിച്ചു കൊണ്ട് പാസ്റ്റർ ഫ്രാൻസിസ് സംസാരിക്കുകയും പാസ്റ്റർ ജോസഫ് രാജൻ ഗ്രാജുവേറ്റു ചെയ്തവരെ സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ഈ വര്ഷം 9 പേരാണ് ബൈബിൾ കോളേജ് പഠനം പൂർത്തിയാക്കി വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്. ഈ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പലായി പാസ്റ്റർ ബിനു ശേഖരനും രെജിസ്ട്രാറായി പാസ്റ്റർ ബിനു വി ഡേവിഡും അക്കാഡമിക് ഡീൻ ആയി പാസ്റ്റർ സജി വർഗീസും സേവനം അനുഷ്ഠിക്കുന്നു.. വടക്കേന്ത്യയുടെ സുവിശേഷീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുക … അടുത്ത അക്കാഡമിക് വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.