ദൈവ വചനം വിറ്റു ജീവിക്കുന്ന പ്രൊഫിറ്റ് തരികിട

ദൈവ വചനം വിറ്റു ജീവിക്കുന്ന പ്രൊഫിറ്റ് തരികിട
April 03 02:24 2017 Print This Article

അടൂരുകാരൻ റ്റിജോ തോമസ്‌ കഴിഞ്ഞ ചില വർഷങ്ങളായി പാവങ്ങളായ ജനങ്ങളുടെ കണ്ണിൽ മണ്ണിട്ടു പുകമറ സൃഷ്ട്ടിച്ചു ജനങ്ങളെ ചതിച്ചും കർത്താവിനെ പറ്റിച്ചും ജീവിക്കുന്നു… പല പ്രാവശ്യം പല ത്റളിവുകൾ സഹിതം പുറത്തുവിട്ടതാണ്. എന്നിട്ടും ജനങ്ങൾക്ക് മനസിലാവുന്നില്ല.
ഇതാ അടിമാലിക്കാരൻ ജോമോന്റെ അനുഭവം വിവരിക്കുന്നു…
എങ്ങനെയാണ് ഈ വ്യാജൻ പേരുവിളിക്കുന്നത്? എങ്ങനെയാണ് , വയസ്, വീട്ടു പേർ, അഡ്രസ്, പാസ് പോർട്ട് നംബർ ഒക്കെ വിളിച്ചു പറയുന്നത് ?
ഇതാ കേട്ടോളു…
ഈ കള്ള പ്രവാചകനാൽ കബിളിപ്പിക്കപ്പെട്ട മറ്റു മൂന്ന് പേരുടെ സാക്ഷ്യം ഞങ്ങളുടെ പക്കൽ ഉണ്ട്. എന്നാൽ അവരുടെ കുടുംബത്തിലെ ചിലർ രക്ഷിക്കപ്പെടാത്തവർ ഉള്ളതുകൊണ്ടും പുറത്തുവിട്ടാൽ ഈ പ്രീയപ്പെട്ടവർക്ക് നാണക്കേട് ആവും എന്നതിനാൽ ഇപ്പോൾ പുറത്തു വിടുന്നില്ല.
അത്യാവശ്യം വന്നാൽ കൂടുതൽ തെളിവുകൾ പുറത്തുവിടും.

ഇനിയെങ്കിലും ജനങ്ങൾ ഇവന്റെ തട്ടിപ്പ് മനസിലാക്കി ഇവനെ ഒഴിഞ്ഞു മാറുക..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.