ചിങ്ങവനം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ്.
കുട്ടനാടിന്റെ വിവിധ ഗ്രാമീണ മേഖലകൾ വെള്ളപൊക്കത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ റോഡ് മാർഗ്ഗം എത്തിച്ചേരാൻ കഴിയാതെ വള്ളത്തെ ആശ്രയിച്ച് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ ആയിരത്തി എണ്ണുറുകിലോ ഭക്ഷ്യ സാധനങ്ങൾ പല കിറ്റുകളയി എത്തിച്ച് നൂറ്റിയിരുപത് കുടുംബങ്ങൾക്ക് സഹായമായി വൈപിസിഎ യുവജനങ്ങൾ പ്രതികൂല കാലവസ്ഥയിലും സാഹചര്യത്തിലും സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു.
വിപിസിഎയുടെ പ്രവർത്തനങ്ങൾ ഈ അവസരത്തിൽ അനേകർക്ക് ആശ്വാസവും സമാധാനവും ആകട്ടെ എന്ന് പ്രാർത്ഥിക്കാം
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.