ദുബായ് ടോര്‍ച്ച്‌ ടവറില്‍ വന്‍ തീപിടുത്തം

ദുബായ് ടോര്‍ച്ച്‌ ടവറില്‍ വന്‍ തീപിടുത്തം
August 04 13:44 2017 Print This Article

ദുബായ്: ലോകത്തെ ഏറ്റവും ഉയരം കുടിയ പാര്‍പ്പിട സമുച്ചയങ്ങളിലൊന്നായ ദുബായിലെ ടോര്‍ച്ച്‌ ടവറില്‍ വന്‍ തീപിടുത്തം. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായ് മറീനയ്ക്കു സമീപം 84 നില കെട്ടിടമായ ടോര്‍ച്ച്‌ ടവറിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.

ക​ന​ത്ത പു​ക​യി​ൽ പ​ല​ർ​ക്കും ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

വന്‍ തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിച്ചാമ്ബലായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. രണ്ടു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് ടോര്‍ച്ച്‌ ടവറിന് തീപിടിക്കുന്നത്. നേരത്തെ ഉണ്ടായ തീപിടുത്തത്തില്‍ ടോര്‍ച്ച്‌ ടവറിന് കേടുപാട് ഉണ്ടാക്കിയിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.