ദുബായിലേക്ക് യാത്ര ചെയ്യാന്‍ റാപിഡ് ടെസ്റ്റ് വേണ്ട

ദുബായിലേക്ക് യാത്ര ചെയ്യാന്‍ റാപിഡ് ടെസ്റ്റ് വേണ്ട
February 22 14:43 2022 Print This Article

ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്രചെയ്‌വുന്നതാണ് ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്.

വിമാനത്താവളത്തിൽ വച്ച് നടത്തേണ്ട പരിശോധനയാണ് റാപ്പിഡ് പിസിആർ പരിശോധന. ദുബായിൽ എത്തിയാലും കൊവിഡ് പരിശോധനയുണ്ടാകും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.