തൈമറവുംകരയുടെ സ്വന്തം ഷിബുച്ചായന് നാടിന്റെ ആദരവ്

തൈമറവുംകരയുടെ സ്വന്തം ഷിബുച്ചായന് നാടിന്റെ ആദരവ്
January 14 19:22 2019 Print This Article

ചെങ്ങന്നൂർ :ഓതറ തൈമറവുംകരയുടെ സ്വന്തം ഷിബുച്ചായൻ കഴിഞ്ഞ പ്രളയകാലത്തു നാട് മൊത്തം ഇരുട്ടിൽ ആയപ്പോൾ സ്വന്തം വീട്ടിലെ ജനറേറ്റർ സ്റ്റാർട്ട്‌ ചെയ്തു മൊബൈൽ, എമർജൻസി മുതലായവ ചാർജ് ചെയ്യാൻ തന്റെ വീട് തുറന്നു കൊടുക്കയും യൂക്തി യുമായി ചേർന്ന് രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും മുന്നിട്ടറിങ്ങി നാടിനും നാട്ടാർക്കും വേണ്ടി കഷ്ടപ്പെട്ട മനുഷ്യ സ്നേഹിക്കു തൈപ്പറമ്പിൽ T. T. Mathai ഉപേദശി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാടിന്റെ ആദരവ് നൽകിയപ്പോൾ..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.