അവിടെ താമസിച്ചു ശുശ്രൂഷിക്കുന്ന പാസ്റ്റർക്ക് വെള്ളം എടുക്കുവാനോ, മോട്ടർ അടിക്കുവാനോ അനുവാദം കൊടുക്കാതെ അനധികൃതമായി കുടിയേറി താമസിക്കുന്ന കെ. വി ജേക്കബും അയാളുടെ ഭാര്യയും പൂരപ്പാട്ടും തെറിവിളിയും. മോട്ടറിന്റെ കണക്ഷൻ മാറ്റി കൊടുക്കാൻ വന്നവരെ കെ വി ജേക്കബ് തെറിവിളിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ദേശത്തുള്ള സകല ദേശനിവാസികളും രാവിലെ പാസ്റ്റർ എന്നുപേരുള്ള കെ. വി ജേക്കബിന്റെ തെറിവിളി ബഹളം കേട്ടു അവിടെ തടിച്ചുകൂടി. ചർച്ച് ഓഫ് ഗോഡിൽ നിന്നും സസ്പെന്റ് ചെയ്തിട്ടും നാണമില്ലാതെ രണ്ടു ആണ്മക്കളുടെയും അയാളുടെയും, ഭാര്യയുടേയും ഹുങ്കും അഹങ്കാരവും കൊണ്ട് ചർച്ച് ഓഫ് ഗോഡ് പാഴ്സണേജും മറ്റു കാര്യങ്ങളും അനധികൃതമായി കയ്യടക്കിവെച്ചിരിക്കുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.