തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു
June 05 11:24 2017 Print This Article

തിരുവനന്തപുരം: പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർ മരിച്ചു. ഫ്ളാറ്റ് നിർമാണത്തിനായി എടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത് . ബിഹാര്‍ സ്വദേശിയായ ഹര്‍ണാത് ബര്‍മന്‍, ബംഗാളികളായ ജോണ്‍, സപന്‍ എന്നിവരാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട വേങ്ങോട് സ്വദേശി സുദര്‍ശന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ മണ്ണിനടിയിലെന്ന് സംശയം. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സമീപമാണ് മണ്ണിടിഞ്ഞത്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.