തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം: ഒന്‍പത് മരണം

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം: ഒന്‍പത് മരണം
September 04 16:32 2020 Print This Article

ചെന്നൈ: തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം. അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലില്‍ ആണ് അപകടമുണ്ടായത്. പടക്ക ശാലയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് അപകടത്തിന് ഇരയായത്.

അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.