തങ്കമ്മ ഏബ്രഹാം നിത്യതയിൽ

തങ്കമ്മ ഏബ്രഹാം നിത്യതയിൽ
September 11 18:43 2020 Print This Article

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയര്‍ ശ്രിശ്രുഷകനും ഇപ്പോള്‍ ബഥനി ബൈബിള്‍ കോളേജ് പ്രിന്‍സിപ്പലിനും ആയ റവ. രാജന്‍ എബ്രഹാമിന്റെ മാതാവ് ഇന്ന് രാവിലെ നിത്യതതയില്‍ ചേര്‍ക്കപ്പെട്ടു. പത്താം മൈല്‍ ചാമവിളയില്‍ പുത്തന്‍വീട്ടില്‍ പരേതനായ എം. ജെ. ഏബ്രഹാമിന്റെ ഭാര്യ തങ്കമ്മ ഏബ്രഹാം (101) നിര്യാതയായി. സംസ്‌കാരം പിന്നീട്. പള്ളിക്കല്‍ കോട്ടൂത്തറയില്‍ കുടുംബാംഗമാണ്.

മക്കള്‍ : ഏലിയാമ്മ നൈനാന്‍ , റവ . രാജന്‍ ഏബ്രഹാം (പ്രിന്‍സിപ്പല്‍ ബഥനി ബൈബിള്‍ കോളേജ്, തിരുവനന്തപുരം) , റോസമ്മ സാമുവല്‍ , സൈമണ്‍ ഏബ്രഹാം , വത്സമ്മ ചാക്കോ (ചെന്നൈ).

മരുമക്കള്‍ : പരേതനായ കായംകുളം ചെമ്പില്‍ സി. എന്‍. മാത്യു , സൂസമ്മ രാജന്‍, പരേതനായ പൈനുംമൂട് ചെറുതോട്ടത്തില്‍ സാമുവല്‍ മാത്യു, ആനിയമ്മ സൈമണ്‍, ഉറുകുന്ന് ഓതറേത്ത് ഒ.എം. ചാക്കോ (ദുബായ്)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.