ഐപിസി വൈക്കം ടൗണ്‍സഭാംഗവും സെന്ററിന്റെ പുത്രികാ (PYPA)സംഘടനയിലെ സജീവ പ്രവര്‍ത്തകയും ഗായികയുമായ അമ്പിളി ഷാനവാസിന് എം.ജി സർവകലാശാല സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ‘പൊളിറ്റിക്കൽ ഇക്കോണമി ഓഫ് റീജണലിസം: ദി ഇന്ത്യൻ എക്സ്പീരിയൻസ് ഇൻ ദി പോസ്റ്റ് കോൾഡ് വാർ ഇറ’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. മാധ്യമ പ്രവർത്തകൻ എസ്. ഷാനവാസ് ഭർത്താവ്. ഏക മകൾ സനയ ഷാനവാസ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.