റിയാദിന്റെ ഓമനപുത്രിയും റിയാദ് പെന്തെക്കോസ്റ്റൽ ചർച് അംഗവും ആയിരുന്ന ജെസ്ലിൻ ജോജിയുടെ വേർപാട് റിയാദ് പട്ടണത്തിൽ ഉള്ളവരെയും സഭയിലുള്ളവരെയും ലോകമെമ്പാടുമുള്ള പ്രിയപെട്ടവരെ ദുഃഖത്തിൽ ആഴ്ത്തി.
പ്രിയ ജെസ്ലിന്റെ മൃദേഹം നവംബര്‍ 28 നു കേരളത്തിലേക്ക് കൊണ്ടുവരും. നവംബർ 30 നു വെളിയഴ്ച രാവിലെ ചെന്നിത്തല കല്ലും മൂട് ശാലേം ഐപിസി സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ ശുസ്രൂഷ ആരംഭിച്ചു സഭാസെമിത്തേരിയിൽ സംസ്കരിക്കും.
തൂലിക ടിവി തത്സമയം സംപ്രേക്ഷണം ചെയ്യും.
നവംബർ 24 നു ആണ് ജെസ്ലിൻ നിത്യതയിൽ ചേർക്കപ്പെട്ടതു .. പ്രിയ മാതാപിതാക്കളുടെ ഏകമകളായിരുന്നു ജെസ്ലിൻ. കുടുംബത്തെ ഓർത്തു തുടർന്നും പ്രാത്ഥിക്കുക.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.