ജെയിംസൺ സ്കൂൾ ഓഫ് തിയോളജി ടൊറന്റോ വാർഷിക കൺവെൻഷൻ

ജെയിംസൺ സ്കൂൾ ഓഫ് തിയോളജി ടൊറന്റോ വാർഷിക കൺവെൻഷൻ
July 11 15:27 2018 Print This Article

ടൊറന്റോ: ജെയിംസൺ സ്കൂൾ ഓഫ് തീയോളജിയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷൻ ജൂലൈ മാസം 20 ,21 തീയതികളിൽ നടത്തപ്പെടുന്നു.

സ്ഥലം ചുര്ച്ച് ഓഫ് ഗോഡ് ശബത് കീപ്പിങ്, 312 റെക്സ് ഡെയ്ൽ BLVD . മുഖ്യ പ്രഭാഷകൻ Dr വി.ജെ സാംകുട്ടി , All nation Church of God, UK .

‘Exhort ,Edify & Equip’ എന്നതാണ് ആപ്തവാക്യം . ഗാന ശുശ്രുഷ Toronto United Choir നിർവഹിക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് Pr Mark Wilson 4162743983 Br. Sam Thomas 6478821397

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.