ജിഹാദി മോഹങ്ങൾക്ക് ബ്രണ്ണൻ സായിപ്പിന് കോടതിയിൽ നിന്നും തിരിച്ചടി

ജിഹാദി മോഹങ്ങൾക്ക് ബ്രണ്ണൻ സായിപ്പിന് കോടതിയിൽ നിന്നും തിരിച്ചടി
September 01 11:57 2022 Print This Article

കുറച്ചുനാൾ മുൻപ് ഒരാൾക്ക് എയ്ഡ്സ് പിടിപെട്ടു. അയാൾ തന്റെ രക്തം ഒരു സ്റിഞ്ചിൽ കുത്തിയെടുത്ത് റോഡിൽ കൂടെ പോകുന്നവരെല്ലാം ഓടിച്ചിട്ട് കുത്തി.

കാരണം അയാൾക്ക് എയ്ഡ്സ് പിടിച്ചത് കൊണ്ട് എല്ലാവർക്കും എയ്ഡ്സ് പിടിക്കണം എന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നിയത്രെ. ഇതുപോലെയാണ് ബ്രണ്ണൻ സായിപ്പ്… സ്വന്തം വീട്ടിൽ ജിഹാദ് നടത്തിയപ്പോൾ ബാക്കിയുള്ളവന്റെ എല്ലാം വീട്ടിൽ ജിഹാദ് നടക്കട്ടെ എന്ന് സായിപ്പ് ഒരു ആഗ്രഹം അങ്ങ് വെച്ചു…

കണ്ണും കയ്യും കാണിച്ച് കഞ്ചാവും മയക്കുമരുന്നും മറ്റും ഭക്ഷണപദാർത്ഥങ്ങളിൽ ചേർത്തും ഒക്കെ കൂട്ടുകാർ എന്ന വ്യാജന പെൺകുട്ടികളെ വലയിലാക്കി പ്രേമം നടിച്ച ശേഷം സത്യസരണിയിലും മറ്റു മതപഠന കേന്ദ്രങ്ങളിലും കൊണ്ട് ചെന്ന് മനസ്സും മതവും മാറ്റിയശേഷം രജിസ്ട്രാർ ഓഫീസിൽ വിവാഹത്തിന് അപേക്ഷ കൊടുക്കുമ്പോൾ അതൊരു മാസത്തേക്ക് പൊതുവിൽ പ്രസിദ്ധീകരിക്കണമെന്ന് ഇന്ത്യയിൽ നിയമമുണ്ട്.

അതുപ്രകാരം ഫോട്ടോ പതിച്ച ആപ്ലിക്കേഷൻ രജിസ്ട്രാർ ഓഫീസിനു മുന്നിൽ പ്രദർശിപ്പിക്കും. ഒരു മാസത്തേക്ക് അങ്ങനെ പ്രദർശിപ്പിക്കണം എന്നാണ് നിയമം. അതിനിടയിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ബോധിപ്പിക്കുവാനുള്ള സമയമാണിത്. സ്വാഭാവികമായും കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും കണ്ട് അറിഞ്ഞ് പെൺകുട്ടികളെ സ്വാഭാവികമായും ഇതിൽനിന്ന് പിന്തിരിപ്പിക്കുവാനുള്ള ആസ്രാന്ത പരിശ്രമം ഉണ്ടാവും.

അതു മുൻകൂട്ടി തടയുവാൻ ആണ് ബ്രണ്ണൻ സായിപ്പ് ചില തല്പരകക്ഷികളുടെ നിർദ്ദേശപ്രകാരം നാലുവർഷം മുമ്പ് ഒരു തീട്ടൂരം ഇറക്കി. ഇനി അങ്ങനെ പ്രദർശിപ്പിക്കേണ്ട പോലും. കാരണമെന്തെന്നറിയണ്ടേ…? അത് വിവാഹം കഴിക്കുവാൻ പോകുന്നവരുടെ പ്രൈവസിയെ ബാധിക്കുമത്രേ..! എന്തായാലും സായിപ്പിന്റെ മോഹങ്ങൾക്ക് തിരിച്ചടി സുപ്രീംകോടതിയിൽ നിന്ന് കിട്ടിയിരിക്കുന്നു. ഇനിമുതൽ എല്ലാവർക്കും ഒരു നിയമമത്രേ.

എന്നുവച്ചാൽ വിവാഹ രജിസ്ട്രാർ ഓഫീസുകളിൽ എല്ലാ സംസ്ഥാനത്തും ഉള്ളതുപോലെ ഒരുമാസം കൃത്യമായി രജിസ്റ്റർ ചെയ്യുവാൻ ഉദ്ദേശിക്കുന്നവരുടെ ഫോട്ടോ പതിച്ച അപേക്ഷകൾ പരസ്യമായി പ്രദർശിപ്പിക്കും…

എന്റെ പട്ടിക്ക് പേപിടിച്ചതുപോലെ നിന്റെ പട്ടിക്കും പേപിടിക്കട്ടെ എന്നുള്ള ആ വലിയ മോഹങ്ങളുടെ കടക്കലാണ് സുപ്രീംകോടതി കത്തിവച്ചത്… അതു ഒട്ടും ശരിയായില്ല കേട്ടോ…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.