ജാ​തി മാ​റി വി​വാ​ഹം: യു​വ​തി​യെ​കൊ​ണ്ട് ഭ​ര്‍​ത്താ​വി​നെ ചു​മ​ലി​ലേ​റ്റി​ച്ചു

ജാ​തി മാ​റി വി​വാ​ഹം: യു​വ​തി​യെ​കൊ​ണ്ട് ഭ​ര്‍​ത്താ​വി​നെ ചു​മ​ലി​ലേ​റ്റി​ച്ചു
April 14 20:07 2019 Print This Article

ഭോ​പ്പാ​ല്‍: അ​ന്യ​ജാ​തി​യി​ല്‍​പ്പെ​ട്ട യു​വാ​വി​നെ വി​വാ​ഹം ചെ​യ്ത യു​വ​തി​ക്ക് നാ​ട്ടു​കാ​രു​ടെ പ്രാ​കൃ​ത ശി​ക്ഷ. ഗ്രാ​മീ​ണ​ര്‍ യു​വ​തി​യെ കൊ​ണ്ട് ഭ​ര്‍​ത്താ​വി​നെ തോ​ളി​ലേ​റ്റി ന​ട​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ബു​വ ജി​ല്ല​യി​ലെ ദേ​വി​ഗ​ഡി​ലാ​ണു സം​ഭ​വം.

ഒ​രു ത​രി​ശ് പാ​ട​ത്ത് ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. വി​റ​യ്ക്കു​ന്ന കാ​ലു​ക​ളോ​ടെ യു​വ​തി ഭ​ര്‍​ത്താ​വി​നെ​യും എ​ടു​ത്ത് ന​ട​ക്കു​ന്ന​താ​ണു കാ​ണാ​ന്‍ ക​ഴി​യു​ക. ഇ​ട​യ്ക്ക് യു​വ​തി വീ​ഴാ​നും തു​ട​ങ്ങു​ന്നു​ണ്ട്.

യു​വ​തി ഭ​ര്‍​ത്താ​വി​നെ ചു​മ​ക്കു​ന്പോ​ള്‍ ആ​ര്‍​പ്പു​വി​ളി​ച്ച്‌ നി​ര​വ​ധി പേ​ര്‍ അ​രി​കെ നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും യു​വാ​ക്ക​ളാ​ണ്. ചി​ല​ര്‍ യു​വ​തി​ക്കു​നേ​രെ ആ​ക്രോ​ശി​ക്കു​ന്ന​തും ചി​ല​ര്‍ നൃ​ത്തം ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്.

മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഷൂ​ട്ട് ചെ​യ്ത 33 സെ​ക്ക​ന്‍​ഡ് വീ​ഡി​യോ​യാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ ആ​ളു​ക​ളു​ടെ പേ​രി​ലും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഝാ​ബു​വ എ​സ്.​പി വി​നീ​ത് ജെ​യി​ന്‍ പ​റ​ഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.