ജയിംസ് കിഴക്കേടത്ത് ഫെഡറൽ എമർജൻസി റീജിയണൽ ഡയറക്ടർ

ജയിംസ് കിഴക്കേടത്ത് ഫെഡറൽ എമർജൻസി റീജിയണൽ ഡയറക്ടർ
December 06 14:35 2017 Print This Article

ചിക്കാഗോ: ഇല്ലിനോയിസ് സ്റ്റേറ്റ് എമർജൻസി ഡയറക്ടർ ആയിരുന്ന ജയിംസ് കിഴക്കേടത്തിനെ ഫെഡറൽ എമർജൻസി റീജിയണൽ ഡയറക്ടറായി അമേരിക്കൻ പ്രസിഡന്റ് റൊണ‌‌ൾഡ് ജെ. ട്രംപ് നിയമിച്ചു.

നവംബർ 13 നു നടന്ന പ്രത്യേക ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ട്രംപ് ഭരണകൂടത്തിന്റെ ഈ നിർണ്ണായക പങ്കാളിത്തത്തിൽ ചേരാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ദൈവത്തിനു നന്ദി പറയുന്നു. സത്യപ്രതിജ്ഞക്കു ശേഷം നടന്ന പത്രസമ്മേളനത്തിൽ ജയിംസ് പറഞ്ഞു.

ഹോംലാൻഡ് സെക്യൂരിറ്റി ഡയറക്ടർ, അഡ്വൈസർ, ഇല്ലിനോയ്സ് ഗവർണറുടെ റൗണേഴ്സ് കാബിനറ്റ് മെംബർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജയിംസ്, കോട്ടയം, മീനടം, കിഴക്കേടത്തു ജോസഫ് കിഴക്കേടത്തു ജോസഫ് വൈദ്യരുടെ കൊച്ചു മകനും ഷിക്കാഗോയിലുള്ള പാസ്റ്റർ ജോസഫ് കെ. ജോസഫ്, മേഴ്സി ദമ്പതികളുടെ മകനുമാണ്.

ഭാര്യ : ഷാന.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.