ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രവത രേഖപ്പെടുത്തി. ജപ്പാന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ചലനമുണ്ടായത്. ഹോന്സുവിലെ ഇഷിനോമകെയ് ആണ് പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഫുകുഷിമയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണിത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് വിവരം.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.