ദുബായ്: ഐപിസി എമിറേറ്റ്സ് പെന്തക്കോസ്തൽ ചർച്ച് അംഗമായ ജോൺ വർഗീസിന്റെ മകൾ ജംസിൻ സാറ ജോൺ (13) നിത്യതയിൽ ചേർക്കപ്പെട്ടു.
അജമാൻ അൽ അമീർ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ ത്തുടർച്ച് അത്യാസന്ന നിലയിൽ ഷാർജ ത്വാം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ത്യശൂർ കളരിക്കൽ കുടുംബാംഗമാണ്.
മാതാവ് സാറ പോൾ. ജസിൻ, ജറിൻ, ജസ്റ്റിന എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.