കാലങ്ങളായുള്ള ദൈവജനത്തിന്റെ പ്രാത്ഥനയുടെ ഫലമായി മുളക്കുഴ സീയോൻ കുന്നിൽ 1500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന് സ്റ്റേറ്റ് ഓവർസിയർ തറക്കല്ലിട്ടു.
2020 ജനുവരി 20 നു ഉത്ഘാടനം ചെയ്യത്തക്കരീതിയിൽ തുടർപണികൾ ക്രമീകരിച്ചിരിക്കുന്നു. സ്റ്റേറ്റ് കൌൺസിൽ സെക്രട്ടറി പാസ്റ്റർ ജെ. ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻഡ് പാസ്റ്റർ വൈ. റെജി, എഡ്യൂക്കേഷൻ ഡയറക്ടർ ഷിബു കെ.മാത്യു, പാസ്റ്റർ ജോൺസൻ ഡാനിയേൽ, പാസ്റ്റർ വൈ.പി. തോമസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.