ചർച് ഓഫ് ഗോഡിന്റെ പുതിയ സഭ ആരംഭിച്ചു

ചർച് ഓഫ് ഗോഡിന്റെ പുതിയ സഭ ആരംഭിച്ചു
December 25 11:01 2019 Print This Article

നവി മുംബൈ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, സെൻട്രൽ വെസ്റ്റ് റീജിയന്റെ കീഴിൽ നാവിമുംബൈയിലെ വാശി പട്ടണത്തിൽ (സെക്ടർ 16) ഒരു പുതിയ സഭാപ്രവർത്തനം ആരംഭിച്ചു. പാസ്റ്റർ വി.ഒ. വർഗ്ഗീസ് ആണ് ശുശ്രൂഷകൻ.

എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ 11.45 വരെ സഭായോഗം. പ്രധാനമായും ഹിന്ദി-ഇംഗ്ലീഷ് ഭാഷകളിൽ ആയിരിക്കും ശുശ്രൂഷകൾ.

പുതുതായി ഈ സ്ഥലങ്ങളിലേക്ക് വന്നുചേരുന്നവർക്കു ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി പാസ്റ്റർ വി.ഒ.വർഗ്ഗീസ് അറിയിച്ചു.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.