ഗ്രേയ്‌സന്‍ റെജി നിത്യതയില്‍

ഗ്രേയ്‌സന്‍ റെജി  നിത്യതയില്‍
June 24 23:27 2019 Print This Article

അടൂർ :പാസ്റ്റർ റെജി കെ ചെറിയാന്റെ ഇളയ മകൻ ഗ്രേയ്‌സൻ റെജി ചെറിയാൻ (20) ഇന്നലെ രാത്രി അടൂർ -എനാത്തു റോഡിൽ വെച്ചുണ്ടായ വാഹന അപകടത്തെ തുടർന്ന് തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ഗ്രേയ്‌സൻനും സുഹൃത്തും യാത്ര ചെയ്തിരുന്ന ബൈക്കിന് പിറകിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. പിൻസീറ്റിൽ ഇരുന്ന്‌ യാത്ര ചെയ്ത ഗ്രേസൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ഉടൻ തന്നെ തിരുവല്ലാ പുഷ്പഗിരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഹോസ്പിറ്റലൽ വെച്ച് താൻ പ്രിയം വെച്ച ദൈവസന്നിധിയിലേക്ക് എടുക്കപ്പെടുകയാരുന്നു.

മാതാവ് മിനി റെജി സഹോദരൻ ഗോഡ്‌സെൻ റെജി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.