ഗോ​ഡ്സെ ഗാ​ന്ധി​യെ വ​ധി​ച്ചു, പ്ര​ജ്ഞ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​നെ​യും; കൈ​ലാ​ഷ് സ​ത്യാ​ര്‍​ഥി

ഗോ​ഡ്സെ ഗാ​ന്ധി​യെ വ​ധി​ച്ചു, പ്ര​ജ്ഞ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​നെ​യും; കൈ​ലാ​ഷ് സ​ത്യാ​ര്‍​ഥി
May 18 15:19 2019 Print This Article

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാ​ഥു​റാം ഗോ​ഡ്സ​യെ മ​ഹ​ത്വ​വ​ല്‍​ക്ക​രി​ച്ച ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​റി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി സ​മാ​ധാ​ന നൊ​ബേ​ല്‍ ജേ​താ​വ് കൈ​ലാ​ഷ് സ​ത്യാ​ര്‍​ഥി. പ്ര​ജ്ഞ​യെ പോ​ലു​ള്ള​വ​ര്‍ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ വ​ധി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ഗോ​ഡ്സെ ഗാ​ന്ധി​യു​ടെ ശ​രീ​ര​ത്തെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ പ്ര​ജ്ഞ​യെ പോ​ലു​ള്ള​വ​ര്‍ ഗാ​ന്ധി​യു​ടെ ആ​ത്മാ​വി​നെ​യും അ​ഹിം​സ, സ​മാ​ധാ​നം, സ​ഹി​ഷ്ണു​ത എ​ന്നി​വ​യെ​യും വ​ധി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ചെ​റി​യ നേ​ട്ട​ങ്ങ​ള്‍​ക്കു വേ​ണ്ടി​യു​ള്ള ആ​ഗ്ര​ഹ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച്‌ ബി​ജെ​പി നേ​തൃ​ത്വം ഇ​ത്ത​ര​ക്കാ​രെ ഒ​ഴി​വാ​ക്കി രാ​ജ​ധ​ര്‍​മം പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.