മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെ ദേശസ്നേഹിയാണെന്ന പരാമര്‍ശം നടത്തിയ ബി.ജെ.പി. എം.പി പ്രഗ്യാ സിങ് ഠാക്കൂറിനെ പാര്‍ലമെന്ററി പ്രതിരോധ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി.
പ്രഗ്യയുടെ പരാമര്‍ശം അപലപനീയമെന്ന് ബി.ജെ.പി പ്രതികരിച്ചു. ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്നില്ലെന്നും ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യണമന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.