ഗീവർഗ്ഗീസ് യോഹന്നാൻ ( തങ്കച്ചൻ) നിത്യതയിൽ

ഗീവർഗ്ഗീസ് യോഹന്നാൻ ( തങ്കച്ചൻ) നിത്യതയിൽ
May 28 09:56 2019 Print This Article

 ഡാളസ്: മാവേലിക്കര അറുന്നൂറ്റിമംഗലം കോട്ടയുടെ വടക്കേതിൽ ഗീവർഗ്ഗീസ് യോഹന്നാൻ ( തങ്കച്ചൻ-86) മെയ് 27 നു ഡാളസിലെ ഗ്രാൻഡ് പ്രയറിൽ മകന്റെ ഭവനത്തിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

പരേതൻ അറുനൂറ്റിമംഗലം ഐ പി സി സഭയുടെ പ്രാരംഭകാല പ്രവർത്തകനും, ഇരുപതിൽ പരം വർഷം സഭയുടെ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കുറത്തികാട് പുന്നയ്ക്ക തെക്കേതിൽ വീട്ടിൽ ചിന്നമ്മ യോഹന്നാനാണ് സഹധർമ്മിണി.

മക്കൾ: ഏബ്രഹാം, ബാബു, അനി, പാസ്റ്റർ റെജി. 9 കൊച്ചുമക്കളുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.