ക​‌ഠ്‌വ പീഡനം: പ്രതികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍

ക​‌ഠ്‌വ പീഡനം: പ്രതികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍
April 23 10:22 2018 Print This Article

കഠ്‍വ കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചു. ക്ഷേത്രത്തിനുള്ളില്‍നിന്ന് ലഭിച്ച മുടി പെണ്‍കുട്ടിയുടേതെന്ന് സ്ഥിരീകരിച്ചു.

പ്രതികളുടെ മുടിയും ക്ഷേത്രത്തിനുള്ളില്‍നിന്ന് ലഭിച്ചു. 14 വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനയോടെയാണ് പ്രതികളുടെ ശക്തമായ പങ്ക് വ്യക്തമായത്. ഇതോടെ എട്ടുവയസുകാരി ക്ഷേത്രത്തിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടെന്ന് ഉറപ്പായി. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ കഠ്‌വ കേസിന്റെ വിചാരണ കോടതി ഈമാസം 28ന് നടക്കും.

വിചാരണ കശ്മീരിനു പുറത്തു നടത്തണമെന്ന ബാലികയുടെ പിതാവിന്‍റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതാണ് കാരണം. കേസിന്‍റെ വിചാരണ ചണ്ഡീഗഢിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇരയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.