മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് ഐപിസി ജനറല്‍ കൗണ്‍സില്‍ സംഭാവന നല്കി. ഐപിസി ജനറല്‍ എക്സിക്യൂട്ടീവ്സ്, സ്റ്റാഫ് എന്നിവര്‍ ചേര്‍ന്ന് വീണ ജോര്‍ജ് എംഎല്‍എയ്ക്ക് ചെക്ക് കൈമാറി.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.