കോവിഡ്​ ബാധിച്ച്‌​ മലയാളി നഴ്​സ്​ സൗദിയില്‍ മരിച്ചു

കോവിഡ്​ ബാധിച്ച്‌​ മലയാളി നഴ്​സ്​ സൗദിയില്‍ മരിച്ചു
June 22 17:38 2020 Print This Article

അല്‍അഹ്​സ: കോവിഡ്​ ബാധിച്ച്‌​ മലയാളി നഴ്​സ്​ സൗദി കിഴക്കന്‍ പ്രവിശ്യയില്‍ മരിച്ചു. എറണാകുളം കോതമംഗലം കീരന്‍പാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ്​ (52) ആണ്​ അല്‍അഹ്​സയിലെ കിങ്​ ഫഹദ്​ ആശുപത്രിയില്‍ തിങ്കളാഴ്​ച രാവിലെ മരിച്ചത്​. മൂന്നാഴ്​ചയായി ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ന്യുമോണിയ മൂര്‍ഛിച്ചതും ശ്വാസ തടസവും മരണ കാരണമായി. ഭര്‍ത്താവ്​: ജോസ്​. രണ്ട്​ മക്കളാണുള്ളത്​. ഭര്‍ത്താവും ഒരു കുട്ടിയും അല്‍അഹ്​സയില്‍ ഒപ്പമുണ്ട്​. മക്കളില്‍ ഒരാള്‍ നാട്ടിലാണ്​.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.