കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം.

കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം.
March 25 03:36 2017 Print This Article

കൊല്ലം: കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം. പത്തോളം കടകള്‍ കത്തിനശിച്ചതായാണ് വിവരം. അഗ്നിശമനസേനയുടെ 18 യൂണിറ്റുകള്‍ സ്ഥലത്തെത്തി. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. തീ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.