തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. നാലു പേര് കൂടി രോഗമുക്തി നേടുകയും ചെയ്തു.
കണ്ണൂരില്‍ മൂന്നും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേര് വിദേശത്തു നിന്ന് വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
ഇന്ന് രോഗമുക്തി നേടിയ നാലു പേരില്‍ രണ്ടു പേര് വീതം കണ്ണൂരും കാസര്‍കോട്ടുമാണ്.
സംസ്ഥാനത്ത് ഇതുവരെ 485 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 123 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.