കെ. ഒ. ജോർജ് (പൊടിയൻ അപ്പച്ചൻ) നിത്യതയിൽ

കെ. ഒ. ജോർജ് (പൊടിയൻ അപ്പച്ചൻ) നിത്യതയിൽ
May 04 14:48 2019 Print This Article

സ്നേഹിതൻ വാർത്താ പത്രികയുടെ പത്രാധിപരിൽ ഒരാളായ സാബു പന്തളത്തിന്റെ പിതാവ് , കുംബിലത്തു വീട്ടിൽ കെ. ഒ ജോർജ്ജ് (പൊടിയൻ അപ്പച്ചൻ-84) ഇന്നു (04/05/2019 ) രാവിലെ 5.30 ന് താൻ പ്രിയംവെച്ച കർതൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു.ചർച്ച് ഓഫ് ഗോഡ്‌ കുന്നിക്കുഴിസഭാംഗമായിരുന്നു.

ചിന്നമ്മയാണ് സഹധർമിണി . സുവി . സജി ജോർജ്‌ (കുവൈറ്റ് ) , സിനിമാത്യു (റിയാദ് ) , സാബു ജോർജ്‌ എന്നിവർ മക്കളാണ്.

പാസ്റ്റർ മാത്യു ജോർജ്‌ (റിയാദ്) സുനി സജി (കുവൈറ്റ്) , സീന സാബു എന്നിവരാണു മരുമക്കൾ

ടൈറ്റസ്‌ , തിമോത്തി , ജോഷുവ , ഡാനിയേൽ , ദെബോര , സൗരഭ്യ , സീയോൻ എന്നീ ചെറുമക്കളുമുണ്ട്.

സംസ്കാരം പിന്നീട് .

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.