കൂളിമാട് പാലം; തകര്‍ന്ന മൂന്ന് ബീം മാറ്റേണ്ടതുണ്ടെന്ന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം

കൂളിമാട് പാലം; തകര്‍ന്ന മൂന്ന് ബീം മാറ്റേണ്ടതുണ്ടെന്ന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം
May 18 22:50 2022 Print This Article

എ​ട​വ​ണ്ണ​പ്പാ​റ: കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച്​ ചാ​ലി​യാ​റി​ന് കു​റു​കെ നി​ർ​മി​ക്കു​ന്ന കൂ​ളി​മാ​ട് പാ​ല​ത്തി​ന്റെ മ​പ്രം ഭാ​ഗ​ത്തെ മൂ​ന്ന് ബീം ​ത​ക​ർ​ന്ന​ത് അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സ് സം​ഘ​മെ​ത്തി.

തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി എ​ൻ​ജി​നീ​യ​ർ എം. ​അ​ൻ​സാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലെ നാ​ലം​ഗ സം​ഘ​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 10 ഓ​ടെ മ​പ്ര​ത്തെ​ത്തി​യ​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്. ര​ണ്ട് ബീം ​ച​രി​യു​ക​യും ഒ​രു ബീം ​പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. ത​ക​ർ​ന്ന മൂ​ന്ന്​ ബീം ​മാ​റ്റേ​ണ്ട​തു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ബീ​മു​ക​ൾ ഉ​യ​ർ​ത്തി വെ​ക്കു​ന്ന​തി​നി​ടെ ഹൈ​ഡ്രോ​ളി​ക് ജാ​ക്കി​യി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് കാ​ര​ണ​മെ​ന്നാ​ണ്​ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത യു.​എ​ൽ.​സി.​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന്​ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പി​യ​ർ, പി​യ​ർ ക്യാ​പ്, മ​റ്റ്​ ബീ​മു​ക​ൾ എ​ന്നി​വ​ക്ക് ബ​ല​ക്ഷ​യ​മു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.