കുട്ടികള്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യം ഇല്ലെന്നാണ് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റായ സൗമ്യനാഥന്റെ അഭിപ്രായം.
ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ആളുകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു. ആരോഗ്യമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റർ ഡോസ് ആവശ്യമെന്നുള്ള ശാസ്ത്രീയ തെളിവുകള്‍ കിട്ടിയില്ല എന്നും അവർ പറഞ്ഞു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.