കുട്ടികളെ തനിച്ചാക്കുന്നവരെ ശിക്ഷിക്കാനായി നിയമം വരുന്നു

കുട്ടികളെ തനിച്ചാക്കുന്നവരെ ശിക്ഷിക്കാനായി നിയമം വരുന്നു
January 23 15:24 2018 Print This Article

ടെക്സാസ്: കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകുന്ന മാതാപിതാക്കളെ ശിക്ഷിക്കുന്നതിനായി അമേരിക്കയിലെ ടെക്സാസില്‍ പുതിയ നിയമം വരുന്നു. അതിദാരുണമായി കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ കൊലാപതകവുമായി ബന്ധപ്പെട്ടാണ് നിയമകൊണ്ടുവരാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. നിര്‍ദ്ദിഷ്ട നിയമത്തിന് ഷെറിന്‍ നിയമം എന്ന പേരു നല്‍കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

കുട്ടിക്ക് തനിച്ചിരിക്കാനുള്ള പ്രായം പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യണം. കുട്ടികളെ കാണാതായാല്‍ നിശ്ചിതസമയത്തിനകം പോലീസില്‍ അറിയിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ടാവും. കുട്ടികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തകരും അഭിഭാഷകയുമായ റീന ബാണ, ഷീന പൊട്ടിറ്റ് അറ്റോര്‍ണി ബിലാല്‍ ഖലീക് എന്നിവരാണ് നിയമം കൊണ്ടുവരാനുള്ള പരിശ്രമത്തിന് പിന്നില്‍.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.