IPC പടപ്പക്കര ബെഥേല്‍ സഭയുടെ ശുശ്രുഷകനായ Pr. ജോസ്മോൻ ജോർജിന്റെ സഹധർമ്മിണി കുഞ്ഞമ്മ ജോസ്മോൻ ഇമ്പങ്ങളുടെ പറുദീസയിൽ.
ചില നാളുകളായി ചികിത്സയിൽ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. മൂത്തമകൻ കുടുംബമായി സൗദി അറേബ്യയിൽ ആയിരിക്കുന്നു. ഇളയമകൻ Pr. ജോജിമോൻ ജോസ് സംസ്കാര ശുശ്രുഷകൾ നാളെ രാവിലെ 10 മണിക് ഐപിസി വേങ്ങൂർ സെന്ററിലെ പൂയപ്പള്ളി ബെഥേല്‍ സെമിത്തേരിയിൽ ക്രമീകരിച്ചിരിക്കുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ട ജോസമോൻ പാസ്റ്ററെയും മക്കളെയും ബന്ധുക്കളെയും ഓർത്തു പ്രാർത്ഥിക്കാം
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.